എരിച്ചടക്കിയ, കുഴിച്ചുമൂടിയ മോഹങ്ങള്‍,ഓര്‍മ്മകള്‍ നക്കി നുണയുന്നവന്‍ അസ്ഥികൂടങ്ങളില്‍ ആത്മാവ് തിരയുന്നവന് പഴുത്തു ചീഞ്ഞ വൃണങ്ങളില്‍ നേര് ചികയുന്നവന്‍ ഇന്നലെകളെ അറപ്പോടെ നീ നോക്കുമ്പോള്‍, ആര്‍ത്തിയോടെ നുകരുന്നവന്‍